Latest Malayalam Tamil Movie Reviews And Stills from Locations

Latest News

Friday, July 8, 2016

Kasaba first day collection

മമ്മുക്ക വീണ്ടും ഒന്നാമൻ ...
കോടി നേടി ഇതു വരെയുള്ള ആദ്യദിന കളക്ഷൻ റെക്കോർഡ് എല്ലാം കസബ വെട്ടിച്ചു ..

ദുൽഖർ – സമീർ താഹിർ ചിത്രം കലിയുടെ ആദ്യ ദിന റെക്കോർഡായ 2.34 കോടി മമ്മൂട്ടി – നിഥിൻ രൺജി പണിക്കർ ടീമിന്റെ കസബ തകർത്തു , കസബ ആദ്യ ദിനം 2.5 കോടിയാണ് നേടിയിരിക്കുന്നത് ,ഇതോടെ മമ്മൂട്ടിയുടെ സ്റ്റാർ വാലിയൂ കുത്തനെ കൂടി , ഒരിടവേളക്ക് ശേഷമാണ് മമ്മൂട്ടി സിനിമ മലയാള സിനിമയിൽ ഒന്നാമനാകുന്നത് ..

Kasaba first day collection
  • Title : Kasaba first day collection
  • Posted by :
  • Date : 12:59 PM
  • Labels :
  • Blogger Comments
  • Facebook Comments

0 comments:

Post a Comment

Top